നാമരൂപങ്ങൾ · Declension Tables

Pick a model word to see its full paradigm.

മരം — അം-അന്തം നപുംസകലിംഗം · tree (the model അം-ending noun)

വിഭക്തിഏകവചനംബഹുവചനം
നിർദ്ദേശിക മരംമരങ്ങൾ
പ്രതിഗ്രാഹിക (-എ) മരത്തെമരങ്ങളെ
സംയോജിക (-ഓട്) മരത്തോട്മരങ്ങളോട്
ഉദ്ദേശിക (-ക്ക്/-ന്) മരത്തിന്മരങ്ങൾക്ക്
പ്രയോജിക (-ആൽ) മരത്താൽമരങ്ങളാൽ
സംബന്ധിക (-ഉടെ/-ന്റെ) മരത്തിന്റെമരങ്ങളുടെ
ആധാരിക (-ഇൽ) മരത്തിൽമരങ്ങളിൽ

The pattern to learn first. Every അം-ending noun drops the -ം and builds an oblique stem in -ത്ത്-: മരം → മരത്ത്-. All six oblique cases sit on that stem (മരത്തെ, മരത്തിന്, മരത്തിൽ). The plural is മരങ്ങൾ, and its own oblique is മരങ്ങള്- (മരങ്ങളെ, മരങ്ങളുടെ) — except the dative, which keeps the chillu: മരങ്ങൾക്ക്.